---
title: " #NanmaCharitableTrust  |  നൻമയുടെ കയ്യൊപ്പ്; ദുരന്തമുഖത്ത് സഹായഹസ്തവുമായി കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്റ്റ് "
english_title: "#Signature #goodness #Kuttyadi #Nanma #Charitable #Trust  #helping #hand #face  #disaster"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/224080/signature-goodness-kuttyadi-nanma-charitable-trust-helping-hand-face-disaster"
published_at: "2024-07-30T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8bebe2c0bf_Untitled-2_copy.jpg"
keywords: []
---

#  #NanmaCharitableTrust  |  നൻമയുടെ കയ്യൊപ്പ്; ദുരന്തമുഖത്ത് സഹായഹസ്തവുമായി കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്റ്റ് 

> **Lead Summary:** **കുറ്റ്യാടി:[**നാടിനെ നടുക്കിയ വയനാട് ദുരന്തഭൂമിയിൽ നന്മയുടെ കയ്യൊപ്പുമായി കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്റ്റ്.

## Article Content

**കുറ്റ്യാടി:[**നാടിനെ നടുക്കിയ വയനാട് ദുരന്തഭൂമിയിൽ നന്മയുടെ കയ്യൊപ്പുമായി കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്റ്റ്.

ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് ഫ്രീസർ സൗകര്യമുള്ള രണ്ട് ആംബുലൻസുകൾ കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ടോടെ വയനാട്ടിൽ എത്തിച്ച് നൽകും.

കൂടാതെ രക്ഷാപ്രവർത്തകർക്ക് ആവശ്യമായ കുടിവെള്ളവും ലഘുഭക്ഷണ കിറ്റും എത്തിക്കും .

ഏത് അത്യാവശ്യ സാഹചര്യത്തിലും നൻമയെ ബന്ധപ്പെടാം

ചെയർമാൻ ജമാൽ കണ്ണോത്ത് (94469 55944), ജനറൽ സിക്രട്ടറി ഉബൈദ് വാഴയിൽ (9048499622), ട്രഷറർ കെ.ബഷീർ (9746170177) കെ. യുനൂസ് (98464 07560) എന്നിവർ നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/224080/signature-goodness-kuttyadi-nanma-charitable-trust-helping-hand-face-disaster)