#Warning | പുഴയിൽ ഇറങ്ങരുത്; കുറ്റ്യാടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

 #Warning  |  പുഴയിൽ ഇറങ്ങരുത്; കുറ്റ്യാടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
Aug 1, 2024 12:40 PM | By ShafnaSherin

കുറ്റ്യാടി:കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും മഴ കനക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ കുറ്റ്യാടി പുഴയിലെ വാട്ടർ ലെവൽ 2486.8 Ft ആയി ഉയർന്നു.

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലും ഡാമിലേക്കുള്ള നീരൊഴുക്കും കൂടുന്നതിനാൽ ഡാമിന്റെ പരമാവധി ജല സംഭരണ നിരപ്പായ 2487 Ft ൽ കവിയാതിരിക്കാൻ ( FRL 2487 Ft ) നിലവിൽ 1 അടിയായി ഉയർത്തിയ 2 ഷട്ടറുകൾ 1.5 അടി വരെ ഘട്ടം ഘട്ടമായി ഉയർത്തി.

ഇനിയും വാട്ടർ ലെവൽ മാറാൻ സാധ്യത ഉള്ളതിനാൽ അധിക ജലം ഒഴുക്കി കളയാൻ സാധ്യത ഉണ്ട്.

അതിനാൽ ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അറിയിക്കുന്നു.

#Dont #go #down #into #river #Warning #people #near #Kuttyadi #river

Next TV

Related Stories
വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

Jun 1, 2025 11:20 AM

വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ...

Read More >>
സ്പോർട്‌സാണ് ലഹരി; സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു

Jun 1, 2025 11:07 AM

സ്പോർട്‌സാണ് ലഹരി; സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു

നിടുമണ്ണൂർ വോളിബോൾ അക്കാദമി-വോളിബോൾ പരിശിലന ക്യാമ്പ്...

Read More >>
കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

May 31, 2025 05:34 PM

കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

ചുരമില്ലാപാതയായ പൂതംപാറ - ചൂരണി പക്രന്തളം റോഡ്...

Read More >>
കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

May 31, 2025 12:51 PM

കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

വേളം കെ എം ബിജു രക്തസാക്ഷി ദിനാചരണം...

Read More >>
Top Stories










News Roundup