---
title: " #heavyrain  |  കനത്ത മഴ; നരിക്കൂട്ടുംചാൽ  കിണർ ഇടിഞ്ഞു താഴ്ന്നു"
english_title: " #heavy #rain  #well #fell  #down #because  #fox"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/224699/heavy-rain-well-fell-down-because-fox"
published_at: "2024-08-01T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab59458547d_Untitled-5.jpg"
keywords: []
---

#  #heavyrain  |  കനത്ത മഴ; നരിക്കൂട്ടുംചാൽ  കിണർ ഇടിഞ്ഞു താഴ്ന്നു

> **Lead Summary:** **നരിക്കൂട്ടുംചാൽ:[**കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു.

## Article Content

**നരിക്കൂട്ടുംചാൽ:[**കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു.

നരിക്കൂട്ടുംചാൽ പനമ്പ്രടത്തിൽ കേളപ്പൻ്റെ വീടിനോട് ചേർന്ന കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.

കിണർ ഇടിഞ്ഞു താഴ്ന്നതോടെ വീടും അപകട നിലയിലാണുള്ളത്.

വാർഡ് മെമ്പർ ടി.കെ.കുട്ട്യാലി, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/224699/heavy-rain-well-fell-down-because-fox)