കക്കട്ടിൽ: (kuttiadi.truevisionnews.com)കറ്റോടി മാതു (75) അന്തരിച്ചു.
ഭർത്താവ്: പരേതനായ കറ്റോടി കണാരൻ
മക്കൾ: പ്രമോദ് (കച്ചവടം കക്കട്ടിൽ) പ്രദീപൻ (ചെയർമാൻ ട്രസ്റ്റി ബോർഡ് കുന്നുമ്മൽ ക്ഷേത്രം)
മരുമക്കൾ : വിന്ദിത ( സി പി ഐ എം കക്കട്ടിൽ നോർത്ത് ബ്രാഞ്ച് അംഗം) രജിഷ (മരുതോങ്കര )
സഹോദരങ്ങൾ: പാറു,കല്യാണി ,നാരായണി, പരേതരായ കോരൻ ,മാണി, നാണു
#Katodi #Mathu #passed #away