---
title: "#PeoplesDisasterResponseForce |  കുറ്റ്യാടി ചുരത്തിൽ ചുങ്കക്കുറ്റിയിലെ വെള്ളക്കെട്ട് ഒഴിവാക്കി ജനകീയ ദുരന്തനിവാരണ സേന"
english_title: "#Peoples  #Disaster #Management #Force #cleared  #water #dam  #Chungakutty  #Kuttyadi #pass"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/224990/peoples-disaster-management-force-cleared-water-dam-chungakutty-kuttyadi-pass"
published_at: "2024-08-02T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac9f627df16_Untitled-1_copy.jpg"
keywords: []
---

# #PeoplesDisasterResponseForce |  കുറ്റ്യാടി ചുരത്തിൽ ചുങ്കക്കുറ്റിയിലെ വെള്ളക്കെട്ട് ഒഴിവാക്കി ജനകീയ ദുരന്തനിവാരണ സേന

> **Lead Summary:** കുറ്റ്യാടി :**[ ](കുറ്റ്യാടി : **കുറ്റ്യാടി ചുരത്തിൽ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ചുങ്കക്കുറ്റിയിൽ വെള്ളം കെട്ടി നിന്ന് റോഡിലൂടെ താഴെക്കൊഴുകി റോഡിൻറെ സംരക്ഷണഭിത്തിക്ക് ഇടിച്ചൽ സംഭവിച്ചിരുന്നു.

## Article Content

കുറ്റ്യാടി :**[ ](കുറ്റ്യാടി : **കുറ്റ്യാടി ചുരത്തിൽ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ചുങ്കക്കുറ്റിയിൽ വെള്ളം കെട്ടി നിന്ന് റോഡിലൂടെ താഴെക്കൊഴുകി റോഡിൻറെ സംരക്ഷണഭിത്തിക്ക് ഇടിച്ചൽ സംഭവിച്ചിരുന്നു.

അടിയന്തരമായി ഇടപെട്ട് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കിയിരിക്കുകയാണ് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന.

ചെയർമാൻ ബഷീർ നരേങ്കോടന്റെ നേതൃത്വത്തിൽ നുജൈൽ, മുഹമ്മദ് ദേവർകോവിൽ, നൗഷാദ് കിണറ്റും കണ്ടി,റഫീഖ് ഒലോങ്ക,ഷാലു ചെറിയകുമ്പളം എന്നിരാണ് ഓവുചാലിൽ ഇടിഞ്ഞുവീണ കല്ലും മണ്ണും മാറ്റി ജലമൊഴുക്ക് സുഗമമാക്കിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/224990/peoples-disaster-management-force-cleared-water-dam-chungakutty-kuttyadi-pass)