---
title: "#KSRTC  |  കൂടുതൽ സർവീസുകൾ; തൊട്ടിൽപ്പാലത്ത് നിന്നും തിരുനെല്ലിക്ക് കെ.എസ്.ആർടി.സി പ്രത്യേക സർവീസുകൾ "
english_title: "#More #services #KSRTC #special #services #from #Thotilpalam #Tirunelli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/225013/more-services-ksrtc-special-services-from-thotilpalam-tirunelli"
published_at: "2024-08-02T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acb1080b34c_Untitled-1_copy.jpg"
keywords: []
---

# #KSRTC  |  കൂടുതൽ സർവീസുകൾ; തൊട്ടിൽപ്പാലത്ത് നിന്നും തിരുനെല്ലിക്ക് കെ.എസ്.ആർടി.സി പ്രത്യേക സർവീസുകൾ 

> **Lead Summary:** **തൊട്ടിൽപ്പാലം:[ **നാളെ ആഗസ്റ്റ് 3 ശനിയാഴ്ച കർക്കിടക വാവിനോടനുബന്ധിച്ച് തൊട്ടിൽപ്പാലം കെ.എസ്.ആർ.ടിസി ഡിപ്പോയിൽ നിന്നും തിരുനെല്ലിക്ക് മൂന്ന് പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി.

## Article Content

**തൊട്ടിൽപ്പാലം:[ **നാളെ ആഗസ്റ്റ് 3 ശനിയാഴ്ച കർക്കിടക വാവിനോടനുബന്ധിച്ച് തൊട്ടിൽപ്പാലം കെ.എസ്.ആർ.ടിസി ഡിപ്പോയിൽ നിന്നും തിരുനെല്ലിക്ക് മൂന്ന് പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി.

രാവിലെ 3,4,5 മണി എന്നിങ്ങനെയാണ് മൂന്നു സർവീസുകൾ പുറപ്പെടുക എന്ന് തൊട്ടിൽപ്പാലം കെ.എസ്.ആർ.ടിസി അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് O4962566200 എന്ന നമ്പറിൽ ഡിപ്പോയുമായി ബന്ധപെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/225013/more-services-ksrtc-special-services-from-thotilpalam-tirunelli)