---
title: "#Obituary |  തങ്കേക്കണ്ടിയിൽ പാർവതി അന്തരിച്ചു"
english_title: "#Parvati #passedaway #Narikutumchal #Thankekandi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/225090/parvati-passedaway-narikutumchal-thankekandi"
published_at: "2024-08-02T19:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acecb51fa12_parvathi.jpg"
keywords: []
---

# #Obituary |  തങ്കേക്കണ്ടിയിൽ പാർവതി അന്തരിച്ചു

> **Lead Summary:** **നരിക്കൂട്ടുംചാൽ : ** തങ്കേക്കണ്ടിയിൽ പാർവതി അന്തരിച്ചു.

## Article Content

**നരിക്കൂട്ടുംചാൽ : ** തങ്കേക്കണ്ടിയിൽ പാർവതി അന്തരിച്ചു.

ഭർത്താവ് : പരേതനായ നാണു , മക്കൾ: പരേതനായ ബാബു ടി.കെ, പ്രേമൻ ടി.കെ, പ്രമോദ് ടി.കെ.

മരുമക്കൾ: ബേബി ( പുറമേരി) ,പ്രിയ( ഏറാമല) ,സുമ പി (പാതിരപ്പറ്റ)

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/225090/parvati-passedaway-narikutumchal-thankekandi)