---
title: "#Barberbeautyworkers | വിലങ്ങാട് ദുരന്തം; ബാര്‍ബര്‍ ബ്യൂട്ടിഷന്‍ വര്‍ക്കേഴ്‌സ് സഹായം കൈമാറി"
english_title: "#Vilangad #tragedy #Barber #Beauty #Workers #help #out"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/225769/vilangad-tragedy-barber-beauty-workers-help-out"
published_at: "2024-08-05T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0a5612a301_barber.jpg"
keywords: []
---

# #Barberbeautyworkers | വിലങ്ങാട് ദുരന്തം; ബാര്‍ബര്‍ ബ്യൂട്ടിഷന്‍ വര്‍ക്കേഴ്‌സ് സഹായം കൈമാറി

> **Lead Summary:** **കുറ്റ്യാടി: **വിലങ്ങാട് ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടിഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ കമ്മിറ്റി ധനസഹായം നല്‍കി.

## Article Content

**കുറ്റ്യാടി: **വിലങ്ങാട് ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടിഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ കമ്മിറ്റി ധനസഹായം നല്‍കി.

ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദര്‍ശന ശേഷമാണ് ഒരു കുടുംബത്തിന് സഹായം കൈമാറിയത്.

ജില്ലാ പ്രസിഡന്റ് സജിമോള്‍ എന്‍.ടി, സെക്രട്ടറി എം.പി കുഞ്ഞമ്മദ്, ട്രഷറര്‍ എം.എം സുനില്‍ കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം പി. രാജന്‍, മറ്റു ഭാരവാഹികളായ എം.സി അശോകന്‍, പ്രബിന മഴവില്ല്, റീന സി.എം, സജീവന്‍ കക്കട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/225769/vilangad-tragedy-barber-beauty-workers-help-out)