---
title: "#Autoworkers | വയനാട് ദുരന്തം; മൊകേരിയിലെ ഓട്ടോ തൊഴിലാളികൾ ഇന്ന് വയനാടിനായി റോഡിലിറങ്ങും"
english_title: "#Wayanad #Tragedy #Auto #workers #Mokeri #collection #handed #over #DYFI #campaign"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226282/wayanad-tragedy-auto-workers-mokeri-collection-handed-over-dyfi-campaign"
published_at: "2024-08-07T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b317601b8df_mokery.jpg"
keywords: []
---

# #Autoworkers | വയനാട് ദുരന്തം; മൊകേരിയിലെ ഓട്ടോ തൊഴിലാളികൾ ഇന്ന് വയനാടിനായി റോഡിലിറങ്ങും

> **Lead Summary:** **മൊകേരി:**വയനാട്ടിലെ ദുരിതബാധിതർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീടിൻ്റെ ധനശേഖരണാർത്ഥം മൊകേരിയിലെ ഓട്ടോ തൊഴിലാളികൾ ഇന്നത്തെ അവരുടെ ഓട്ടോ ഓടുന്ന കലക്ഷൻ ഡിവൈഎഫ്ഐ ക്യാമ്പയിന് കൈമാറും.

## Article Content

**മൊകേരി:**വയനാട്ടിലെ ദുരിതബാധിതർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീടിൻ്റെ ധനശേഖരണാർത്ഥം മൊകേരിയിലെ ഓട്ടോ തൊഴിലാളികൾ ഇന്നത്തെ അവരുടെ ഓട്ടോ ഓടുന്ന കലക്ഷൻ ഡിവൈഎഫ്ഐ ക്യാമ്പയിന് കൈമാറും.

മൊകേരി ടൗണിൽ വച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു ഫ്ലാഗ് ഓഫ് ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് കെ. രജില്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ അരുൺ ഫിദൽ മേഖല പ്രസിഡണ്ട് അശ്വന്ത് എന്നിവർ സംസാരിച്ചു.

മേഖല സെക്രട്ടറി പ്രവിത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226282/wayanad-tragedy-auto-workers-mokeri-collection-handed-over-dyfi-campaign)