---
title: "#​​Wayanaddisaster | സ്നേഹ തുട്ടുകൾ ;കൂട്ടി വെച്ച നാണയങ്ങൾ വയനാട് ദുരന്തഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി നൽകി ജുവൽ"
english_title: "#Jewel #gave #collected #coins #those #suffering #disaster #area #​​Wayanad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226379/jewel-gave-collected-coins-those-suffering-disaster-area-wayanad"
published_at: "2024-08-07T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b34fc8700cd_kakkt.jpg"
keywords: []
---

# #​​Wayanaddisaster | സ്നേഹ തുട്ടുകൾ ;കൂട്ടി വെച്ച നാണയങ്ങൾ വയനാട് ദുരന്തഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി നൽകി ജുവൽ

> **Lead Summary:** **തിനൂർ: **വയനാട് ദുരന്തത്തിനുശേഷം കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി കൂട്ടി വെച്ച നാണയങ്ങൾ നിറഞ്ഞ ചിരിയോടെ സ്‌നേഹ തുട്ടുകളായി നൽകി ജുവൽ.

## Article Content

**തിനൂർ: **വയനാട് ദുരന്തത്തിനുശേഷം കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി കൂട്ടി വെച്ച നാണയങ്ങൾ നിറഞ്ഞ ചിരിയോടെ സ്‌നേഹ തുട്ടുകളായി നൽകി ജുവൽ.

തിനൂർ മേഖലയിലെ അനൂപിന്റെയും അശ്വതിയുടെയും മകളാണ് ജുവൽ.

ജുവൽ സ്വരൂപിച്ച പൈസ വയനാട്ടിൽ ഡി വൈ എഫ് ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ചെലവിലേക്ക്‌ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി:മുഹമ്മദ് കക്കട്ടിലിനും ഡി വൈ എഫ് ഐ ഭാരവാഹികൾക്കും കൈമാറി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226379/jewel-gave-collected-coins-those-suffering-disaster-area-wayanad)