---
title: "#creativecorner | കുട്ടികൾക്കായി; അരമ്പോല്‍ ഗവ. എല്‍.പി സ്‌കൂളിൽ ക്രിയേറ്റീവ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു"
english_title: "#Arambol #Govt #Inaugurated #creative #corner #LP #school"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226654/arambol-govt-inaugurated-creative-corner-lp-school"
published_at: "2024-08-08T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4bc8b7e9ad_creative.jpg"
keywords: []
---

# #creativecorner | കുട്ടികൾക്കായി; അരമ്പോല്‍ ഗവ. എല്‍.പി സ്‌കൂളിൽ ക്രിയേറ്റീവ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വേളം: **വേളം അരമ്പോല്‍ ഗവ. എല്‍.പി സ്‌കൂളിലെ സ്‌മൈല്‍ പ്രീ പ്രൈമറി കുട്ടികളുടെ ബുദ്ധിശക്തിയും പേശീ വികാസവും പരിപോഷിപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങളടങ്ങിയ ക്രിയേറ്റീവ് കോര്‍ണര്‍ പി.ടി.എ പ്രസിഡന്റ് കരീം മാങ്ങോട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**വേളം: **വേളം അരമ്പോല്‍ ഗവ. എല്‍.പി സ്‌കൂളിലെ സ്‌മൈല്‍ പ്രീ പ്രൈമറി കുട്ടികളുടെ ബുദ്ധിശക്തിയും പേശീ വികാസവും പരിപോഷിപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങളടങ്ങിയ ക്രിയേറ്റീവ് കോര്‍ണര്‍ പി.ടി.എ പ്രസിഡന്റ് കരീം മാങ്ങോട്ട് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകന്‍ വിനോദന്‍ അധ്യക്ഷനായി.

ഇ.കെ കുഞ്ഞബ്ദുല്ല, കെ.സബീര്‍, അനുഷ അശോക്, ജനിഷ, പ്രീ പ്രൈമറി ചെയര്‍പേഴ്‌സണ്‍ അസ്മ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226654/arambol-govt-inaugurated-creative-corner-lp-school)