---
title: "#Obituary | ഡോ. കെ.എ.കെ അബ്ദുള്ള അന്തരിച്ചു "
english_title: "#Dr  #KAAbdulla #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226970/dr-kaabdulla-passed-away"
published_at: "2024-08-09T20:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b628f18cd9a_Untitled-12.jpg"
keywords: []
---

# #Obituary | ഡോ. കെ.എ.കെ അബ്ദുള്ള അന്തരിച്ചു 

> **Lead Summary:** നരിപ്പറ്റ:[ചീക്കൊന്നിലെ പ്രമുഖ കുടുംബാംഗവും മേഖലയിലെ ആദ്യ എംബിബിസ് ഡോക്ടർ കൂടിയായ കാണൻ കണ്ടി അബ്ദുള്ള ഡോക്ടർ (Dr KAK അബ്ദുള്ള) കോഴിക്കോട് പന്നിയങ്കര കാണംകണ്ടി ഹൗസിൽ അന്തരിച്ചു.

## Article Content

നരിപ്പറ്റ:[ചീക്കൊന്നിലെ പ്രമുഖ കുടുംബാംഗവും മേഖലയിലെ ആദ്യ എംബിബിസ് ഡോക്ടർ കൂടിയായ കാണൻ കണ്ടി അബ്ദുള്ള ഡോക്ടർ (Dr KAK അബ്ദുള്ള) കോഴിക്കോട് പന്നിയങ്കര കാണംകണ്ടി ഹൗസിൽ അന്തരിച്ചു.

ഖബറടക്കം നാളെ (10-08-24 )രാവിലെ9 മണിക്ക് ചീക്കോന്ന് വലിയ ജുമാഅത് പള്ളിയിൽ.

ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലും കോഴിക്കോട് കാലിക്കറ്റ് നഴ്സിംഗ് ഹോമിലും ഏറെകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട് കാണൻകണ്ടി ഫാമിലി ട്രസ്റ്റ്‌ സ്ഥാപക രക്ഷാധികാരിയും ആയിരുന്നു.

ഭാര്യ: സാറ അബ്ദുള്ള

മക്കൾ: അക്സർ അബ്ദുള്ള(USA), ബൈജു അബ്ദുള്ള (ICICI BANK) , സിയാദ് അബ്ദുള്ള (BUSINESS) Dr. ദലീൽ അബ്ദുള്ള മരുമക്കൾ: ജാസ്മിൻ , ഷെറിൻ , നിഷാന,dr അഹലാം

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226970/dr-kaabdulla-passed-away)