---
title: "  #Wildelephant  |  വീണ്ടും കാട്ടാന; ലഡാക്ക് കാരിമുണ്ടയിൽ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങിയതായി നാട്ടുകാർ"
english_title: "  #Wild #elephant  #Locals #say #wildebeest  #descended #farm  #Karimunda  #Ladakh"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/227092/wild-elephant-locals-say-wildebeest-descended-farm-karimunda-ladakh"
published_at: "2024-08-10T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b7076d75a56_Untitled-2.jpg"
keywords: []
---

#   #Wildelephant  |  വീണ്ടും കാട്ടാന; ലഡാക്ക് കാരിമുണ്ടയിൽ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങിയതായി നാട്ടുകാർ

> **Lead Summary:**  **കുറ്റ്യാടി : [**കാവിലുംപാറ പഞ്ചായത്തിലെ ചൂരണി ലഡാക്കിലെ കാരിമുണ്ടയിൽ കൃഷിയിടത്തിൽ കാട്ടാന.

## Article Content

 **കുറ്റ്യാടി : [**കാവിലുംപാറ പഞ്ചായത്തിലെ ചൂരണി ലഡാക്കിലെ കാരിമുണ്ടയിൽ കൃഷിയിടത്തിൽ കാട്ടാന.

യു.വി മൊയ്തുവിന്റെ കൃഷിയിടത്തിലാണ് കാട്ടാന ഉള്ളത്. രാവിലെ ജോലിക്ക് എത്തിയവരാണ് ആനയെ കണ്ടത്.

കഴിഞ്ഞ ദിവസം ചീളിയാട് വളയങ്കോടും കാട്ടാനയെ കണ്ടിരുന്നു.വനം വകുപ്പും നാട്ടുകാരും ചേർന്ന് കാട്ടാനയെ തുരത്തുകയായിരുന്നു.

അതേ ആന തന്നെയാണോ ലഡാക്കിൽ എത്തിയത് എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/227092/wild-elephant-locals-say-wildebeest-descended-farm-karimunda-ladakh)