#BJP | റോഡേത് തോടേത്'; കുറ്റ്യാടിയിൽ ചക്ര സ്തംഭന സമരം നടത്തി ബി.ജെ.പി

#BJP |  റോഡേത് തോടേത്'; കുറ്റ്യാടിയിൽ ചക്ര സ്തംഭന സമരം നടത്തി ബി.ജെ.പി
Aug 12, 2024 01:00 PM | By ShafnaSherin

 കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി-കോഴിക്കോട് റോഡിന്റെ ശോചനാവസ്ഥയ്‌ക്കെതിരെ ബി.ജെ.പി. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ചക്ര സ്തംഭന സമരം നടത്തി.

റോഡേത് തോടേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഫണ്ടില്ലാത്തതിനാൽ റോഡ് നിർമാണങ്ങൾ മുഴുവൻ നിലച്ചിരിക്കുകയാണെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ പറഞ്ഞു.

കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് ഒ.പി. മഹേഷ് അധ്യക്ഷനായി. രാജ ഗോപാൽ പുറമേരി, കെ.എൻ. രാജൻ, കെ.പി. സുനിൽകുമാർ, രജീഷ് മണിയൂർ, മൈലിയോട്ട് രാജീവൻ, പി.കെ. രാജൻ, മുകുന്ദൻ പാതിരിപ്പറ്റ, പി.പി. അനീഷ്, രാധാകൃഷ്ണൻ അരൂർ, ടി.കെ. പ്രഭാകരൻ, കുമാരൻ അമ്പലക്കുള ങ്ങര തുടങ്ങിയവർ പങ്കെടുത്തു.

#Road #BJP #staged #wheel #stoppage #strike #Kuttyati

Next TV

Related Stories
എൺപത് പിന്നിട്ട വായനക്കാരി; പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ

Jun 20, 2025 12:37 PM

എൺപത് പിന്നിട്ട വായനക്കാരി; പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ

പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ...

Read More >>
മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

Jun 19, 2025 06:53 PM

മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ...

Read More >>
അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

Jun 19, 2025 06:06 PM

അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത്...

Read More >>
കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

Jun 19, 2025 04:55 PM

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണമെന്ന് എസ് ഡി പി...

Read More >>
Top Stories










News Roundup






https://kuttiadi.truevisionnews.com/