കായക്കൊടി: (kuttiadi.truevisionnews.com)കായക്കൊടി സര്‍വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പില്‍ ഞ്ഞെടുപ്പില്‍ എല്‍. ഡി.എഫ്. പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.


കെ. പ്രേമന്‍, എന്‍. ശരത്ചന്ദ്രന്‍, വി.പി. സുരേന്ദ്രന്‍, ടി.കെ. ശശിധരന്‍, പി. ചന്ദ്രന്‍, പി.പി. നിഖില്‍, ഷൈനി കുയ്യേരി, ടി. ദാക്ഷായണി (സി. പി.എം.) പ്രേംരാജ് കായക്കൊടി (എന്‍.സി.പി.), യു.വി കുമാരന്‍ (ആര്‍.ജെ.ഡി.), ശോഭ വേപ്രേമ്മല്‍ (സിപിഐ) എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.
കെ പ്രേമനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസര്‍ പി. ബീന തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. അനുമോദന യോഗത്തില്‍ സെക്രട്ടറി കെ.പി. പവിത്രന്‍, എം.കെ. ശശി, എ. റഷിദ്, എം.കെ. മൊയ്തു, പ്രേംരാ ജ് കായക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു.
#LDF #wins #Kayakodi #Cooperative #Bank