---
title: "#Kunnummalpanchayat  |  ദുരിതാശ്വാസ ഫണ്ടിലേക്ക് കുന്നുമ്മല്‍ പഞ്ചായത്ത് 10 ലക്ഷം രൂപ കൈമാറി"
english_title: "#Kunnummal #panchayat #handed #over #10 #lakh #rupees  #relief fund"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/227961/kunnummal-panchayat-handed-over-10-lakh-rupees-relief-fund"
published_at: "2024-08-13T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb303140845_Untitled-3_copy.jpg"
keywords: []
---

# #Kunnummalpanchayat  |  ദുരിതാശ്വാസ ഫണ്ടിലേക്ക് കുന്നുമ്മല്‍ പഞ്ചായത്ത് 10 ലക്ഷം രൂപ കൈമാറി

> **Lead Summary:** **കക്കട്ടില്‍: [**വയനാട് പ്രകൃതി ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങായി കുന്നുമ്മല്‍ പഞ്ചായത്ത് 10 ലക്ഷം രൂപ കൈമാറി.

## Article Content

**കക്കട്ടില്‍: [**വയനാട് പ്രകൃതി ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങായി കുന്നുമ്മല്‍ പഞ്ചായത്ത് 10 ലക്ഷം രൂപ കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ജില്ലാ കളക്റ്റർ സ്‌നേഹില്‍ കുമാര്‍ സിങ് ഏറ്റുവാങ്ങി.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, വൈസ് പ്രസി ഡന്റ് വി. വിജിലേഷ്, അസി. സെക്രട്ടറി കെ .പ്രകാശന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/227961/kunnummal-panchayat-handed-over-10-lakh-rupees-relief-fund)