---
title: "#IqraLibrary  |  ഇഖ്റ ലൈബ്രറി; സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുന്നുമ്മൽ കേന്ദ്രീകരിച്ച് പ്രശ്‌നോത്തരി നടത്തി "
english_title: "#Iqra #Library #occasion  #Independence #Day  #done #Kunummal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/228139/iqra-library-occasion-independence-day-done-kunummal"
published_at: "2024-08-14T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc4cea20154_Untitled-2_copy.jpg"
keywords: []
---

# #IqraLibrary  |  ഇഖ്റ ലൈബ്രറി; സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുന്നുമ്മൽ കേന്ദ്രീകരിച്ച് പ്രശ്‌നോത്തരി നടത്തി 

> **Lead Summary:** ** കക്കട്ടിൽ:[**സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുന്നുമ്മൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇഖ്റ ലൈബ്രറി റീഡിംഗ് റൂമിൻ്റെ അഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രശ്നോത്തരി നടത്തി.

## Article Content

** കക്കട്ടിൽ:[**സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുന്നുമ്മൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇഖ്റ ലൈബ്രറി റീഡിംഗ് റൂമിൻ്റെ അഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രശ്നോത്തരി നടത്തി.

മുഖ്യാതിഥി കെ. രാജേഷ് കുട്ടികളുമായി സംവദിച്ചു.

ഇബ്രാഹിം കുന്നോത്ത് അധ്യക്ഷനായി.

ജമാൽ കുറ്റിയിൽ, ഏ.വി നസറുദ്ദീൻ, നാസർ കറ്റോടി, എം. കെ ജലീൽ, സി. വി സാലിഹ് സംസാരിച്ചു.

വിജയികൾക്ക് ഏർപെടുത്തിയ ചേട്ടാക്കൽ സൂപ്പി ഹാജി മെമ്മോറിയൽ ക്യാഷ് അവാർഡ് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/228139/iqra-library-occasion-independence-day-done-kunummal)