മൊകേരി : (kuttiadi.truevisionnews.com)മീത്തലെ വടയത്തെ കേളം കണ്ടി കണാരൻ മാസ്റ്റർ (88) അന്തരിച്ചു.
വട്ടോളി കുനിയിൽ എൽപി സ്കൂൾ റിട്ടയേഡ് അധ്യാപകനായിരുന്നു.
ഭര്യ: പരേതയായ ജാനകി.
മക്കൾ: അനിൽകുമാർ, ബിന്ദു അധ്യാപിക( വിവിഎൽ പി സ്ക്കൂൾ പുതുശ്ശേരി - വയനാട്)
മരുമക്കൾ : പ്രിയ (പാതിരിപ്പറ്റ), അജിത്ത് (പുതുശേരി വയനാട് )
#Kelam #Kandi #Kanaran #Master #passed #away