---
title: " #RivershoreHospital  | നാടിന് സമർപ്പിച്ചു; പൂനൂർ റിവർഷോർ ഹോസ്പിറ്റൽ ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് തുറന്നു"
english_title: "#Dedicated #nation  #Poonur #RivershoreHospital  #opens #blood  #storage #unit"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/228220/dedicated-nation-poonur-rivershorehospital-opens-blood-storage-unit"
published_at: "2024-08-14T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc8b6dbf72d_WhatsApp_Image_2024-08-14_at_4.17.28_PM.jpeg"
keywords: []
---

#  #RivershoreHospital  | നാടിന് സമർപ്പിച്ചു; പൂനൂർ റിവർഷോർ ഹോസ്പിറ്റൽ ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് തുറന്നു

> **Lead Summary:** **താമരശ്ശേരി:[**പൂനൂർ റിവർഷോർ ഹോസ്പിറ്റൽ പുതുതായി ആരംഭിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.

## Article Content

**താമരശ്ശേരി:[**പൂനൂർ റിവർഷോർ ഹോസ്പിറ്റൽ പുതുതായി ആരംഭിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.

ഹോസ്പിറ്റൽ ചെയർമാൻ മുഹമ്മദലി മുണ്ടോടൻ അധ്യക്ഷത വഹിച്ചു.

എം വി ആർ ക്യാൻസർ സെൻ്ററിലെ ഡോ. നിഥിൻ ഹെൻട്രി മുഖ്യാതിഥിയായി.

വി ഒ ടി അബ്ദുറഹിമാൻ ഉമ്മർ മാസ്റ്റർ, എ കെ ഗോപാലൻ, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജില്‍ രാജ്, ഡോ. ബിജിൻ ജോസഫ്,സി കെ അസീസ് ഹാജി, താര അബ്ദുറഹ്മാൻ ഹാജി, കെ അബൂബക്കർ മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് പൂങ്കാവനം, ഉസ്മാൻ മാസ്റ്റർ കണ്ടിയോത്ത്,എന്നിവർ ആശംസകൾ അറിയിച്ചു. മുഹമ്മദ് അഹമ്മദ് കളങ്ങാടൻ സ്വാഗതവും ഉമ്മർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/228220/dedicated-nation-poonur-rivershorehospital-opens-blood-storage-unit)