---
title: "#Janajyothibus  |  വയനാടിനൊരു കൈത്താങ്ങാവാൻ ജനജ്യോതി യാത്ര ആരംഭിച്ചു"
english_title: "#Janajyothi  #trave #started  #lend  #helping #hand #Wayanad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/228230/janajyothi-trave-started-lend-helping-hand-wayanad"
published_at: "2024-08-14T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bca0146a1db_Untitled-4_copy.jpg"
keywords: []
---

# #Janajyothibus  |  വയനാടിനൊരു കൈത്താങ്ങാവാൻ ജനജ്യോതി യാത്ര ആരംഭിച്ചു

> **Lead Summary:** ** കുറ്റ്യാടി :[ **പശുക്കടവ് കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന ജനകീയ ബസ്സായ ജനജ്യോതിയുടെ ഇന്നത്തെ കളക്ഷൻ വയനാടിന് വേണ്ടിയാണ്.

## Article Content

** കുറ്റ്യാടി :[ **പശുക്കടവ് കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന ജനകീയ ബസ്സായ ജനജ്യോതിയുടെ ഇന്നത്തെ കളക്ഷൻ വയനാടിന് വേണ്ടിയാണ്.

ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ജനജ്യോതിയുടെ ഇന്നത്തെ ബസ്സ് യാത്ര ആരംഭിച്ചു.

ഇന്നത്തെ മുഴുവൻ കളക്ഷനും ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/228230/janajyothi-trave-started-lend-helping-hand-wayanad)