---
title: "#Kavilumpara | കാവിലുംപാറ പൂളപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം നാട്ടുകാർ ഭീതിയിൽ "
english_title: "#Locals #fear #tiger  #descended   #Kavilumpara  #Poolapara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/228266/locals-fear-tiger-descended-kavilumpara-poolapara"
published_at: "2024-08-14T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcb859681a0_WhatsApp_Image_2024-08-14_at_7.28.42_PM.jpeg"
keywords: []
---

# #Kavilumpara | കാവിലുംപാറ പൂളപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം നാട്ടുകാർ ഭീതിയിൽ 

> **Lead Summary:** ** കാവിലുംപാറ:[**കാവിലുംപാറ പഞ്ചായത്തിലെ പൂളപ്പാറ മലയിൽ പുലി ഇറങ്ങിയതായി സംശയം പുലിയുടേത് എന്ന് തോന്നിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി.

## Article Content

** കാവിലുംപാറ:[**കാവിലുംപാറ പഞ്ചായത്തിലെ പൂളപ്പാറ മലയിൽ പുലി ഇറങ്ങിയതായി സംശയം പുലിയുടേത് എന്ന് തോന്നിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി.

സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തി.

നാട്ടുകാരുടെ ഭീതി അകറ്റാൻ നാളെ പൂളപ്പാറ ഭാഗങ്ങളിൽ വിശദമായ തിരച്ചിൽ നടത്തും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/228266/locals-fear-tiger-descended-kavilumpara-poolapara)