---
title: "#Compliment | ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവ് രഞ്ജിത്ത് എസ് കരുണിന് അനുമോദനം "
english_title: "#compliment #RanjithSKarun #winner #winner #Bharat #Sevak #Samaj #National #Award"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229023/compliment-ranjithskarun-winner-winner-bharat-sevak-samaj-national-award"
published_at: "2024-08-17T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c08259a045c_compliment.jpg"
keywords: []
---

# #Compliment | ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവ് രഞ്ജിത്ത് എസ് കരുണിന് അനുമോദനം 

> **Lead Summary:** കുറ്റ്യാടി : നാഷണൽ ഡെവലപ്മെന്റ് ഏജൻസിയുടെ സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് നടുപ്പൊയിൽ സ്വദേശി രഞ്ജിത്ത് എസ് കരുണിനെ കോൺഗ്രസ് പ്രവർത്തകർ അനുമോദിച്ചു.

## Article Content

കുറ്റ്യാടി : നാഷണൽ ഡെവലപ്മെന്റ് ഏജൻസിയുടെ സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് നടുപ്പൊയിൽ സ്വദേശി രഞ്ജിത്ത് എസ് കരുണിനെ കോൺഗ്രസ് പ്രവർത്തകർ അനുമോദിച്ചു.

നടുപ്പൊയിൽ മേഖലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പി കെ സുരേഷ് മാസ്റ്റർ ഉപഹാരം നൽകി.

എൻ പി ദിനേശൻ അധ്യക്ഷത വഹിച്ചു. ടി സുരേഷ് ബാബു , എസ് ജെ സജീവ് കുമാർ, പി പി ദിനേശൻ, എൻ സി കുമാരൻ, കെ കെ ദിനേശൻ, പി ശ്രീധരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229023/compliment-ranjithskarun-winner-winner-bharat-sevak-samaj-national-award)