---
title: " #bestagriculturalschool | മികച്ച  കാർഷിക വിദ്യലയത്തിനുള്ള ആദരവ് ലഭിച്ച് കരണ്ടോട്  ജി. എൽ. പി സ്കൂൾ "
english_title: "#Karandode #GLP #School #honored #for #best #agricultural #school"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229033/karandode-glp-school-honored-for-best-agricultural-school"
published_at: "2024-08-17T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c08fe6e5db4_kayakkodi.jpg"
keywords: []
---

#  #bestagriculturalschool | മികച്ച  കാർഷിക വിദ്യലയത്തിനുള്ള ആദരവ് ലഭിച്ച് കരണ്ടോട്  ജി. എൽ. പി സ്കൂൾ 

> **Lead Summary:** **കായക്കൊടി:**കായക്കൊടി ഗ്രാമ പഞ്ചായത്തിലെ മികച്ച കാർഷിക വിദ്യലയമായി തെരഞ്ഞെടുക്കപ്പെട്ട് കരണ്ടോട് ജി. എൽ. പി സ്കൂൾ.

## Article Content

**കായക്കൊടി:**കായക്കൊടി ഗ്രാമ പഞ്ചായത്തിലെ മികച്ച കാർഷിക വിദ്യലയമായി തെരഞ്ഞെടുക്കപ്പെട്ട് കരണ്ടോട് ജി. എൽ. പി സ്കൂൾ.

സ്കൂളിനുള്ള ആദരവ് വിദ്യാർത്ഥി പ്രതിനിധികളും ,ടീച്ചേഴ്‌സും, പി ടി എ അംഗങ്ങളും ചേർന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൽ നിന്നും ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229033/karandode-glp-school-honored-for-best-agricultural-school)