---
title: "#python | വീട്ടുമുറ്റത്ത് നിന്നും പെരുമ്പാമ്പിനെ പിടി കൂടി"
english_title: "#python #was #caught #from #the #backyard"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229036/python-was-caught-from-the-backyard"
published_at: "2024-08-17T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c098982a52e_WhatsApp_Image_2024-08-17_at_5.48.09_PM.jpeg"
keywords: []
---

# #python | വീട്ടുമുറ്റത്ത് നിന്നും പെരുമ്പാമ്പിനെ പിടി കൂടി

> **Lead Summary:** **കുറ്റ്യാടി: **വീട്ടുമുറ്റത്ത് നിന്നും പെരുമ്പാമ്പിനെ പിടി കൂടി.

## Article Content

**കുറ്റ്യാടി: **വീട്ടുമുറ്റത്ത് നിന്നും പെരുമ്പാമ്പിനെ പിടി കൂടി.

മൂന്നാംകൈ കൂടോങ്കണ്ടി മജീദിൻ്റെ വീട്ടുമുറ്റത്ത് നിന്നാണ് പെരുമ്പാമ്പിനെ പിടി കൂടിയത്.

ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നേരയങ്കോടൻ, സക്കരിയമരക്കാർ, ജൈസൽ ഇല്ലത്ത് 'നൗഫൽ കാക്കേരി എന്നിവർ ചേർന്ന് പാമ്പിനെ പിടി കൂടി കുറ്റ്യാടി ഫോറെസ്റ്റ് അധികൃതരെ ഏൽപിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229036/python-was-caught-from-the-backyard)