---
title: " #blooddonationcamp | ബ്ലഡ് സ്റ്റോറേജ് ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ച്  റിവർഷോർ ഹോസ്പിറ്റലും എം വി ആർ ക്യാൻസർ സെന്ററും "
english_title: "#River #Hospital #MVR #Cancer #Center #organized #blood #donation #camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229181/river-hospital-mvr-cancer-center-organized-blood-donation-camp-new-update"
published_at: "2024-08-18T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1a0d8504f5_rivershore_hospital.jpg"
keywords: []
---

#  #blooddonationcamp | ബ്ലഡ് സ്റ്റോറേജ് ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ച്  റിവർഷോർ ഹോസ്പിറ്റലും എം വി ആർ ക്യാൻസർ സെന്ററും 

> **Lead Summary:** **താമരശ്ശേരി:**ബ്ലഡ് സ്റ്റോറജ്ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് പുനൂർ റിവർ ഹോസ്പിറ്റലും എം വി ആർ ക്യാൻസർ സെന്ററും.

## Article Content

**താമരശ്ശേരി:**ബ്ലഡ് സ്റ്റോറജ്ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് പുനൂർ റിവർ ഹോസ്പിറ്റലും എം വി ആർ ക്യാൻസർ സെന്ററും.

പുതുതായി ആരംഭിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229181/river-hospital-mvr-cancer-center-organized-blood-donation-camp-new-update)