---
title: "#RebuildWayanad | റീബിൽഡ് വയനാട് ക്യാമ്പയിൻ;  തയ്യൽ മിഷീൻ നൽകി ദമ്പതികൾ "
english_title: "#Rebuild #Wayanad #Campaign #couple #provided #sewing #machine"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229258/rebuild-wayanad-campaign-couple-provided-sewing-machine"
published_at: "2024-08-18T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1fc9033436_rebulid_wayanad.jpg"
keywords: []
---

# #RebuildWayanad | റീബിൽഡ് വയനാട് ക്യാമ്പയിൻ;  തയ്യൽ മിഷീൻ നൽകി ദമ്പതികൾ 

> **Lead Summary:** കുന്നുമ്മൽ: റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി തയ്യൽ മിഷീൻ നൽകി ദമ്പതികൾ.

## Article Content

കുന്നുമ്മൽ: റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി തയ്യൽ മിഷീൻ നൽകി ദമ്പതികൾ.

ഡി വൈ എഫ് ഐ നരിപ്പറ്റ മേഖലയിലെ കായക്കുൽ യൂണിറ്റിലെ കയനാട്ട് കുണ്ടുള്ള പറമ്പത്ത് അനീഷ് ബിന്ദു ദമ്പതികളാണ് തങ്ങളുടെ തയ്യൽ മെഷീൻ നൽകിയത്.

കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് കക്കട്ടിലും ഡി വൈ എഫ് ഐ നരിപ്പറ്റ മേഖല ഭാരവാഹികളും തയ്യൽ മിഷീൻ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229258/rebuild-wayanad-campaign-couple-provided-sewing-machine)