---
title: " #FarmersDay | കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ക്ഷീരകര്‍ഷകനെ ആദരിച്ചു"
english_title: "#dairy #farmer  #honored  #part  #Farmer #Day #celebrations"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229500/dairy-farmer-honored-part-farmer-day-celebrations"
published_at: "2024-08-19T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c32ecc2df11_Untitled-12_copy.jpg"
keywords: []
---

#  #FarmersDay | കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ക്ഷീരകര്‍ഷകനെ ആദരിച്ചു

> **Lead Summary:** **വട്ടോളി:[**കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മല്‍ പഞ്ചായത്തിലെ ക്ഷീരകര്‍ഷകനായ കിഴക്കയില്‍ രമേശനെ കര്‍ഷകസംഘം ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത പൊന്നാടയണിയിച്ചു.

## Article Content

**വട്ടോളി:[**കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മല്‍ പഞ്ചായത്തിലെ ക്ഷീരകര്‍ഷകനായ കിഴക്കയില്‍ രമേശനെ കര്‍ഷകസംഘം ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത പൊന്നാടയണിയിച്ചു.

എം.വി രഘേശന്‍ അധ്യക്ഷനായി. കെ.കെ. രാഘവന്‍, പി. അശ്വന്ത്, അതുല്‍ കൃഷ്ണ യു.കെ. എന്നിവര്‍ സംസാരിച്ചു.

മാതൃഭൂമി വട്ടോളി വടക്കയില്‍ താഴ ഏജന്റ് കൂടിയാണ് രമേശന്‍.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229500/dairy-farmer-honored-part-farmer-day-celebrations)