---
title: "#KadathanadanSakhakal | വയനാടിന് കൈത്താങ്ങേകി 'കടത്തനാടന്‍ സഖാക്കള്‍' വാട്സാപ്പ് കൂട്ടായ്മ"
english_title: "#Wayanad  #reached #out  #KadathanadanSakhakal #WhatsApp #group"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229502/wayanad-reached-out-kadathanadansakhakal-whatsapp-group"
published_at: "2024-08-19T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c33266d2825_Untitled-12_copy.jpg"
keywords: []
---

# #KadathanadanSakhakal | വയനാടിന് കൈത്താങ്ങേകി 'കടത്തനാടന്‍ സഖാക്കള്‍' വാട്സാപ്പ് കൂട്ടായ്മ

> **Lead Summary:** **കുറ്റ്യാടി: [**വയനാട്ടിലെ ദുരിത ബാധിതരെ ഒപ്പം ചേര്‍ത്ത് വാട്‌സാപ്പ് കൂട്ടായ്മ.

## Article Content

**കുറ്റ്യാടി: [**വയനാട്ടിലെ ദുരിത ബാധിതരെ ഒപ്പം ചേര്‍ത്ത് വാട്‌സാപ്പ് കൂട്ടായ്മ.

പ്രവാസികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'കടത്തനാടന്‍ സഖാക്കള്‍' സന്നദ്ധ ജീവകാരുണ്യ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,51,151 രൂപ കൈമാറിയത്.

കടത്തനാടന്‍ സഖാക്കള്‍ കൂട്ടായ്മയ്ക്കുവേണ്ടി ജമീല മരുതോങ്കര സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ പി. ജയരാജന് തുക കൈമാറി. സുധീഷ് ചാലില്‍, ചെക്കൂറ ബാബു, പി. രാജേഷ്, നിഹാര ചാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229502/wayanad-reached-out-kadathanadansakhakal-whatsapp-group)