---
title: "#FarmersDay |  മരുതോങ്കര കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി  കര്‍ഷകരെ ആദരിച്ചു"
english_title: "#Farmers #Day #observed #Maruthonkara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229540/farmers-day-observed-maruthonkara"
published_at: "2024-08-19T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c35cb797a18_Untitled-12_copy.jpg"
keywords: []
---

# #FarmersDay |  മരുതോങ്കര കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി  കര്‍ഷകരെ ആദരിച്ചു

> **Lead Summary:** **കുറ്റ്യാടി:[**ചിങ്ങം ഒന്ന് കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്തിന്റയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷകരെ ആദരിച്ചു.

## Article Content

**കുറ്റ്യാടി:[**ചിങ്ങം ഒന്ന് കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്തിന്റയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷകരെ ആദരിച്ചു.

ഇ.കെ. വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

എം. സതി, മരുതോങ്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. പാര്‍ത്ഥന്‍ കാര്‍ഷിക വികസന സമിതി അംഗങ്ങളായ എ. രവീന്ദ്രന്‍, പി. ഭാസ്‌കരന്‍, കെ.കെ. സുകുമാരന്‍, കെ.സി. സൈനുദ്ധീന്‍, കെ.സി. ബാ ബു, പാടശേഖര സമിതി സെക്രട്ടറി ടി.കെ. നാണു, ലിനീഷ് ഗോപാല്‍ തുടങ്ങിയവരും, വെറ്റിനറി സര്‍ജന്‍ ഡോ. വിദ്യ ലക്ഷമി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു കൂരാറ, സമീറ ബഷീര്‍, അജിത പവിത്രന്‍, ടി. എന്‍. നിഷ, വനജ പട്യാട്ട്, സീമ പാറച്ചാലില്‍, കൃഷി അസിസ ന്റ് പി. സജി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229540/farmers-day-observed-maruthonkara)