---
title: "#SriNarayanaGuruJayanti  | 170 ാം ശ്രീനാരായണ ഗുരു ജയന്തി ; മലയോര മേഖലയിലും വിപുലമായ ആഘോഷം"
english_title: "#170th #SriNarayanaGuru #Jayanti  #Elaborate #celebration #hilly #region  #well"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229812/170th-srinarayanaguru-jayanti-elaborate-celebration-hilly-region-well"
published_at: "2024-08-20T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4b08677e8f_Untitled-1_copy.jpg"
keywords: []
---

# #SriNarayanaGuruJayanti  | 170 ാം ശ്രീനാരായണ ഗുരു ജയന്തി ; മലയോര മേഖലയിലും വിപുലമായ ആഘോഷം

> **Lead Summary:** ** കുറ്റ്യാടി :[**ലോകാരാദ്ധ്യനായ ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ്റെ 170 മത് തിരു ജയന്തി നാടെങ്ങും ആഘോഷിച്ചു. പൂതംപാറ ശാഖയുടെ നേതൃത്വത്തിൽ പ്രാർത്ഥന റാലി നടത്തി.

## Article Content

** കുറ്റ്യാടി :[**ലോകാരാദ്ധ്യനായ ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ്റെ 170 മത് തിരു ജയന്തി നാടെങ്ങും ആഘോഷിച്ചു. പൂതംപാറ ശാഖയുടെ നേതൃത്വത്തിൽ പ്രാർത്ഥന റാലി നടത്തി.

ഗുരുമന്ദിരത്തിൽ ഗുരുപൂജ സമൂഹപ്രാർത്ഥന എന്നിവ നടന്നു. ശാഖ പ്രസിഡണ്ട് കെ കെ ബിജു പതാകയുയർത്തി . പി എൻ ബാലചന്ദ്രൻ , ആർ പി എസ് സത്യൻ , പിഎൻ രാജപ്പൻ , ശ്രീജിത്ത് ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

കരിങ്ങാട് ഗുരുമന്ദിരത്തിൽ ശാഖ പ്രസിഡണ്ട് അനിൽ പതാകയുയർത്തി . ഗുരുപൂജ സമൂഹപ്രാർത്ഥന അന്നദാനം എന്നിവ നടന്നു . പ്രകാശൻമംഗലത്ത് വി എസ് രാജൻ സുധസുരേഷ് നേതൃത്വം നൽകി.

മരുതോങ്കരയിൽ പ്രസിഡണ്ട് ജിതേഷ് പതാകയുയർത്തി സമൂഹപ്രാർത്ഥനപായസ ദാനം എന്നിവനടന്നു . അടുക്കത്ത് ഗുരുമന്ദിരത്തിൽ പ്രസിഡണ്ട് ധനജ്ഞയൻ പതാകയുയർത്തി. ഗുരുപൂജ സമൂഹപ്രാർത്ഥന നടന്നു. പി ഷൈനിത് വി.കെ രവീന്ദ്രൻ നേതൃത്വം നൽകി.

കുറ്റ്യാടി ശാഖയിൽ പ്രസിഡണ്ട് കെ പി രാജൻ സജിത് പിടി പിടി കൃഷ്ണർ കെ. പി ദാസൻ എന്നിവർ നേതൃത്വം നൽകി . വട്ടോളി ശാഖയിൽ കെ രജ്ഞിത് പി.കെ അഗോകൻ ടി.പി സുന്നിൽ നേതൃത്വം നൽകി. കക്കട്ട് ശാഖയിൽ 'പ്രസിഡണ്ട് കുമാരൻ പൂളക്കണ്ടി പതാകയുയർത്തി.

കെ കുമാരൻ മാസ്റ്റർ പി കെ രവീന്ദ്രൻ റഷീദ് കക്കട്ടിൽ നേത്രത്വം നൽകി. മണിയൂർ താഴ ശാഖയിൽ പ്രസിഡണ്ട് സത്യൻ മാസ്റ്റർ കെ.സജു നേതൃത്വം നൽകി. ചീക്കോന്ന് ശാഖയിൽ പ്രസിഡണ്ട് കെ.പി വാസു പതാകയുയർത്തി . ഗുരുപൂജ സമൂഹപ്രാർത്ഥന എന്നിവ നടന്നു. കെ എം നാണു കെ പി ഇന്ദിര' പി ചന്ദി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229812/170th-srinarayanaguru-jayanti-elaborate-celebration-hilly-region-well)