---
title: "#MAKunjabdulla  |  എം.എ കുഞ്ഞബ്ദുള്ള  അനുസ്മരണ സംഗമം  നടത്തി"
english_title: "#MAKunjabdulla #conducted  #memorial #meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/230061/makunjabdulla-conducted-memorial-meeting"
published_at: "2024-08-21T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5f6a2756ff_Untitled-2_copy.jpg"
keywords: []
---

# #MAKunjabdulla  |  എം.എ കുഞ്ഞബ്ദുള്ള  അനുസ്മരണ സംഗമം  നടത്തി

> **Lead Summary:** **കുറ്റ്യാടി:[**മുസ്ലിം ലീഗ് നേതാവും മത സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യരംഗങ്ങളില്‍ നിസ്വാര്‍ഥ സേവനം കാഴ്ച്ച വയ്ക്കുകയും ചെയ്ത എം.എ കുഞ്ഞബ്ദുല്ലയുടെ ജീവിതം പുതുതലമുറ മാതൃകയാക്കണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍.

## Article Content

**കുറ്റ്യാടി:[**മുസ്ലിം ലീഗ് നേതാവും മത സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യരംഗങ്ങളില്‍ നിസ്വാര്‍ഥ സേവനം കാഴ്ച്ച വയ്ക്കുകയും ചെയ്ത എം.എ കുഞ്ഞബ്ദുല്ലയുടെ ജീവിതം പുതുതലമുറ മാതൃകയാക്കണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍.

കാക്കുനി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.പി.കെ ചേരാപുരം പ്രാര്‍ഥന നടത്തി.സി.എം മൊയ്തീന്‍ അധ്യക്ഷനായി.

നാസര്‍ ഫൈസി കൂടത്തായി, ഷിബു മീരാന്‍, ജലീല്‍ കൂണ്ടുകുളങ്ങര, കെ.ടി അബ്ദുറഹിമാന്‍, ഡോ. അബ്ദുസ്സമദ് തച്ചോളി,അഹമ്മദ് മൗലവി, പുത്തൂര്‍ മുഹമ്മദലി, പി.കെ.സി അസീസ്, ഇ. പി സലീം, കരീം മാങ്ങോട്ട്, കെ.കെ അന്തു, വി.പി അബ്ദുല്ല, കെ.പി അന്തു,

വി.എം കു ഞ്ഞാലി, ടി.കെ റഫീഖ്, പി. സൂപ്പി, ടി.എം അസ്ഹര്‍, എന്‍.ഹമീദ്, എന്‍.നുഫൈസ്, അഫ്താസ്, വി.എം ജമീല, കുഞ്ഞയിശ, ഫൗസിയ സവാദ്, സി.കെ കുഞ്ഞാലി സംസാരിച്ചു. ഡോ. സമദ്, സമീറ അബ്ദു നാസര്‍, ഷംസീന നൗഫല്‍, എ.കെ റഷീദ്, പി.കെ ഇസ്മായില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/230061/makunjabdulla-conducted-memorial-meeting)