---
title: "#appointment |  നിയമനം; ആരോഗ്യകേന്ദ്രത്തിലെ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക്  അഭിമുഖം നടത്തുന്നു"
english_title: "#appointment #Interview  #being #conducted  #temporary #vacancy #Lab #Technician  #Health #Center"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/230210/appointment-interview-being-conducted-temporary-vacancy-lab-technician-health-center"
published_at: "2024-08-22T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6dd566575d_APPOIN.jpg"
keywords: []
---

# #appointment |  നിയമനം; ആരോഗ്യകേന്ദ്രത്തിലെ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക്  അഭിമുഖം നടത്തുന്നു

> **Lead Summary:** **കാവിലുംപാറ :[**കുണ്ടുത്തോട് ആരോഗ്യകേന്ദ്രത്തിലെ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് എം.എൽ.ടി പാസായവരും പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

## Article Content

**കാവിലുംപാറ :[**കുണ്ടുത്തോട് ആരോഗ്യകേന്ദ്രത്തിലെ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് എം.എൽ.ടി പാസായവരും പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

24/8/2024ന് കാവിലുംപാറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് രാവിലെ 11 മണിക്കാണ് അഭിമുഖം സംഘടിപ്പിച്ചിരിക്കുന്നത്.

ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തിച്ചേരുക

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/230210/appointment-interview-being-conducted-temporary-vacancy-lab-technician-health-center)