---
title: "#SFI | പന്തംകൊളുത്തി പ്രകടനം; ജെഎൻയുവിലെ പോലീസ് മർദ്ദനം, കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് എസ്.എഫ്.ഐ"
english_title: "#torchlight #performance #Police #beating  #JNU #organized #protest  #Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/231105/torchlight-performance-police-beating-jnu-organized-protest-kuttyadi"
published_at: "2024-08-25T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb3a32c7530_Untitled-2_copy.jpg"
keywords: []
---

# #SFI | പന്തംകൊളുത്തി പ്രകടനം; ജെഎൻയുവിലെ പോലീസ് മർദ്ദനം, കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് എസ്.എഫ്.ഐ

> **Lead Summary:** ** കുറ്റ്യാടി : [**ജെഎൻയുവിൽ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ നടന്ന പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കുന്നുമ്മൽ ഏരിയാ കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി.

## Article Content

** കുറ്റ്യാടി : [**ജെഎൻയുവിൽ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ നടന്ന പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കുന്നുമ്മൽ ഏരിയാ കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി.

ഏരിയാ സെക്രട്ടറി സാൻജോ മാത്യു, അഭയ് വിനോദ്, അശ്വന്ത്, ആഷിഖ് രമേശൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/231105/torchlight-performance-police-beating-jnu-organized-protest-kuttyadi)