കുറ്റ്യാടി: (kuttiadi.truevisionnews.com)ബാലസംഘം കുന്നുമ്മല്‍ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് കായക്കൊടി ടര്‍ഫില്‍ സൗഹൃദ ഷട്ടില്‍ ബാറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.


ഏരിയാ പ്രസിഡന്റ ദിയപ്രകാശ് അധ്യക്ഷയായി. ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണുദത്ത് ഉദ്ഘാടനം ചെയ്തു.
ഏരിയാ കോ ഓര്‍ഡിനേറ്റര്‍ റോഷന്‍ ലാല്‍ ജി എല്‍ ഗീതിക, പാര്‍ഥിവ്, കാര്‍ത്തിക്, ബാബു എന്നിവര്‍ സംസാരിച്ചു.
ആറ് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മുള്ളന്‍കുന്ന് മേഖലാ കമ്മിറ്റി വിജയികളായി.
#Kunummal #Area #Conference #boys #team #organized #friendly #shuttlebat #tournament #Kayakodi #turf