---
title: " #vacancy | തൊഴിലവസരം; താൽക്കാലിക ഒഴിവിലേക്ക് ഇന്ന് അപേക്ഷ സമർപ്പിക്കാം   "
english_title: "#Job #Opportunity #Applications #invited  #temporary #vacancy"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/231950/job-opportunity-applications-invited-temporary-vacancy"
published_at: "2024-08-29T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d02e1a52c9c_WhatsApp_Image_2024-08-29_at_1.42.58_PM.jpeg"
keywords: []
---

#  #vacancy | തൊഴിലവസരം; താൽക്കാലിക ഒഴിവിലേക്ക് ഇന്ന് അപേക്ഷ സമർപ്പിക്കാം   

> **Lead Summary:** **കുറ്റ്യാടി: [**കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യൻ വിത്ത് പ്ലംബറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**കുറ്റ്യാടി: [**കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യൻ വിത്ത് പ്ലംബറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രിക്കൽ,പ്ലംബിംഗ് ലൈസൻസുള്ളവർക്ക് അപേക്ഷ നൽകാം .

താല്പര്യം ഉള്ളവർക്ക് അപേക്ഷ ഇന്ന് ആശുപത്രി ഓഫീസിൽ സമർപ്പിക്കാം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/231950/job-opportunity-applications-invited-temporary-vacancy)