---
title: "#Theft | കുറ്റ്യാടിയിൽ വീടിന്റെ വാതിൽ പൊളിച്ച് മോഷണം; സംഭവത്തിൽ കേസെടുത്ത് പോലീസ്"
english_title: "#Theft #breaking #down  #door  #house #Police #registered  #case #incident"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/232169/theft-breaking-down-door-house-police-registered-case-incident"
published_at: "2024-08-30T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1e0560aedf_Untitled-1_copy.jpg"
keywords: []
---

# #Theft | കുറ്റ്യാടിയിൽ വീടിന്റെ വാതിൽ പൊളിച്ച് മോഷണം; സംഭവത്തിൽ കേസെടുത്ത് പോലീസ്

> **Lead Summary:** കുറ്റ്യാടി:[വീടിന്റെ വാതിൽ പൊളിച്ച് മോഷണം.കുറ്റ്യാടി ഊരത്ത് വരപ്പുറത്ത് മീത്തൽ പാത്തുവിന്റെ വീടിന്റെ ഡോർ അടച്ച്പൊളിച്ചാണ് കവർച്ച നടന്നത്.

## Article Content

കുറ്റ്യാടി:[വീടിന്റെ വാതിൽ പൊളിച്ച് മോഷണം.കുറ്റ്യാടി ഊരത്ത് വരപ്പുറത്ത് മീത്തൽ പാത്തുവിന്റെ വീടിന്റെ ഡോർ അടച്ച്പൊളിച്ചാണ് കവർച്ച നടന്നത്.

വീട്ടിലെ പാത്രങ്ങൾ,ഫാനുകൾ, ഗ്യാസ്സിലിണ്ടർ, മിക്സി, പെയിന്റ് പണിക്കാറ മിഷ്യനറികൾ എന്നിവയാണ് മോഷണം പോയത്.

സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/232169/theft-breaking-down-door-house-police-registered-case-incident)