---
title: "  #Nss |  ഊർജ്ജ സംരക്ഷണ ബോധവൽക്കരണവും എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ച് നാഷണൽ സർവീസ് സ്കീം"
english_title: "#National #Service #Scheme #organized #available #conservation #awareness #LID #bulb #manufacturing #workshop"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/232310/national-service-scheme-organized-available-conservation-awareness-lid-bulb-manufacturing-workshop"
published_at: "2024-08-31T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2f02783c0c_Untitled-1_copy.jpg"
keywords: []
---

#   #Nss |  ഊർജ്ജ സംരക്ഷണ ബോധവൽക്കരണവും എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ച് നാഷണൽ സർവീസ് സ്കീം

> **Lead Summary:** **ചാത്തങ്കോട്ടുനട : [**എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണവും എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ച് നാഷണൽ സർവീസ് സ്‌കീം.

## Article Content

**ചാത്തങ്കോട്ടുനട : [**എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണവും എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ച് നാഷണൽ സർവീസ് സ്‌കീം.

പരിസ്ഥിതി പ്രവർത്തകനും ഊർജ്ജ സംരക്ഷണ പ്രചാരകനുമായ വി.പി ഷാഫി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പ്രിൻസിപ്പാൾ ബിന്ദു മൈക്കിൾ,പ്രോഗ്രാം ഓഫീസർ എ.പി സബിത, റോവർ ലീഡർ ഷാജി അരവിന്ദ് വളണ്ടിയർമാരായ അലൻ മാനസ്, ദിയ സുരേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/232310/national-service-scheme-organized-available-conservation-awareness-lid-bulb-manufacturing-workshop)