#FamilyBigmart | ഇനി നാടിന് സ്വന്തം; ഫാമിലി ബിഗ്‌മാർട്‌ ഹൈപ്പർമാർക്കറ്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു

#FamilyBigmart | ഇനി നാടിന് സ്വന്തം; ഫാമിലി ബിഗ്‌മാർട്‌ ഹൈപ്പർമാർക്കറ്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു
Sep 5, 2024 11:44 AM | By ShafnaSherin

നാദാപുരം : (kuttiadi.truevisionnews.com)ലോകോത്തര ഷോപ്പിംഗ് അനുഭവം ഇനി നമ്മുടെ നാടിന് സ്വന്തമായി. ഫാമിലി ബിഗ്‌മാർട്‌ ഹൈപ്പർമാർക്കറ്റ് നാദാപുരം - തലശ്ശേരി സംസ്ഥാന പാതയോരത്ത് തൂണേരിയിൽ അല്പസമയം മുമ്പ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

വടകര എം .പി ഷാഫി പറമ്പിൽ ആദ്യ വിൽപ്പന നിർവഹിച്ചു.നാദാപുരം എം എൽ എ ഇ.കെ വിജയൻ ഫാമിലി റെസ്റ്റാറ്റാന്റിന്റെ ഉദ്ഘാടനവും, കൂത്തുപറമ്പ് എം എൽ എ കെ.പി മോഹനൻ ഫാമിലി ബേക്കറിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.തൂണേരി പഞ്ചായത്ത് ഗ്രാമ പ്രസിഡന്റ് സുധ സത്യൻ BUTCHERY കൗണ്ടറിന്റെ ഉദ്ഘാടനവും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ റോയൽറ്റി കാർഡ് വിതരണ ഉദ്ഘാടനവും നിർവഹിച്ചു.

വാർഡ് മെമ്പർ ടി എൻ രഞ്ജിത്ത് റോയൽറ്റി കാർഡ് ഏറ്റു വാങ്ങി. കഴിഞ്ഞ 12 വർഷത്തെ സേവന പാരമ്പര്യവുമായി ഫാമിലി ബിഗ് മ‌ാർട് ഹൈപ്പർമാർക്കറ്റിന്റെ പത്താമത്തെ ശാഖ നാദാപുരം തൂണേരിയിലെ ഇർഷാദ് പ്ലാസ ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങിയത്

നാദാപുരം -തലശ്ശേരി സംസ്ഥാന പാതയ്ക്ക് അരികിൽ തൂണേരിയിൽ 30,000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലുള്ള ആധുനീക കെട്ടിടത്തിലെ സ്ഥിതീകരിച്ചിരിക്കുന്ന ഫാമിലി ബിഗ് മാർട് ഹൈപ്പർമാർകെറ്റിൽ ലോകോത്തർ നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവമാണ് ഉപപോക്താക്കൾക്കായി സജ്ജീകരിച്ചിരിക്കുന്നതെന്ന് സാരഥികൾ അറിയിച്ചു.

ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ, സൗന്ദര്യ വർധക വസ്‌തുക്കൾ, ഉത്പാദകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പഴം, പച്ചക്കറി, മൽസ്യ - മാംസാദികൾ വിവിധ തരം ധാന്യങ്ങൾ, ഫാഷൻ ഉൽപ്പനങ്ങൾ ഉൾപ്പടെ വിവിധ ബ്രാൻഡിലും മേക്കിങ്ങിലുമുള്ള ഒട്ടനവധി ഉൽപ്പങ്ങൾ യെധേഷ്ടം തിരഞ്ഞെടുക്കുവാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഫാമിലി ബിഗ് ‌മാർട്ടിൽ ഉപപോക്താക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.

കൂടാതെ നൂറോളം കാർ പാർക്കിങ്ങിനുള്ള സൗകര്യവും ഹൈപ്പർമാർകെറ്റ് ഉപപോക്താക്കൾക്കായി ഒരിക്കിയിട്ടുണ്ടെന്ന് ചെയർമാൻ സലീം വടക്കയിൽ, മാനേജിങ് ഡയറക്ടർ യൂനുസ് ഹസ്സൻ, ഡയറക്‌ടർ നാസ്സർ നരിക്കോൽ എന്നിവർ അറിയിച്ചു

#Now #country #owns #FamilyBigmart #Hypermarket #PanakkadMunavvareliShihabThangal #dedicated #nation

Next TV

Related Stories
#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 16, 2024 12:04 PM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#honored  |  പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച്   മുദ്ര

Sep 16, 2024 11:15 AM

#honored | പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച് മുദ്ര

ന്നുമ്മൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമ മോഹൻ ഉദ്ഘാടനം ചെയ്തു....

Read More >>
#SIO  |  കുറ്റ്യാടി എസ്.ഐ.ഒ മേഖല സമ്മേളനം

Sep 15, 2024 10:44 PM

#SIO | കുറ്റ്യാടി എസ്.ഐ.ഒ മേഖല സമ്മേളനം

ജില്ല പ്രസിഡന്റ് ഷഫാഖ് കക്കോടി അധ്യക്ഷത...

Read More >>
#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 15, 2024 02:00 PM

#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 15, 2024 10:31 AM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
Top Stories