---
title: "#VyojanaSangam  |  കുറ്റ്യാടി പഞ്ചായത്ത് ഏഴാം വാർഡ് വയോജന സംഗമം നടത്തി "
english_title: "#Kuttyadi #Panchayat #7thWard #Vyojana #Sangam #held"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/233429/kuttyadi-panchayat-7thward-vyojana-sangam-held"
published_at: "2024-09-05T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d978e5d90df_Untitled-9_copy.jpg"
keywords: []
---

# #VyojanaSangam  |  കുറ്റ്യാടി പഞ്ചായത്ത് ഏഴാം വാർഡ് വയോജന സംഗമം നടത്തി 

> **Lead Summary:** ** കുറ്റ്യാടി: [**കുറ്റ്യാടി പഞ്ചായത്ത് ഏഴാം വാർഡിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി.

## Article Content

** കുറ്റ്യാടി: [**കുറ്റ്യാടി പഞ്ചായത്ത് ഏഴാം വാർഡിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി.

വാർഡ് മെമ്പർ എ.ടി.ഗീത അധ്യക്ഷധയിൽ ആസൂത്രണ സമിതി അംഗം പി.സി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എച്ച്.ഐ ജി.ഗോപകുമാർ ബോധവത്ക്കരണ ക്ലാസ് എടുത്തു.പി.പി.ശശികുമാർ, സി.എച്ച്.മൊയ്തു, പി.പി.ദിനേശൻ, പി.കുഞ്ഞിരാമൻ, പി.നാണു, കെ.കെ.രാജീവൻ, എൻ.കെ.അശോകൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/233429/kuttyadi-panchayat-7thward-vyojana-sangam-held)