---
title: "#VedikaVayanashala  |  വേദിക വായനശാല അധ്യാപക സംഗമം 'അക്ഷരമാല' ശ്രദ്ധേയമായി"
english_title: "#Vedika #Vayanashala #Sangam #Aksharama  #highlighted"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/233540/vedika-vayanashala-sangam-aksharama-highlighted"
published_at: "2024-09-05T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9ee56d59ee_Untitled-12_copy.jpg"
keywords: []
---

# #VedikaVayanashala  |  വേദിക വായനശാല അധ്യാപക സംഗമം 'അക്ഷരമാല' ശ്രദ്ധേയമായി

> **Lead Summary:** > **കുറ്റ്യാടി:[ ന)**നരിക്കൂട്ടുംചാൽ ഗ്രാമത്തിലെ മുഴുവൻ അധ്യാപകരും സംഗമിച്ച നരിക്കൂട്ടുംചാൽ വേദിക വായനശാല അധ്യാപകദിനാഘോഷം " അക്ഷരമാല'' ശ്രദ്ധേയമായി.

## Article Content

> **കുറ്റ്യാടി:[ ന)**നരിക്കൂട്ടുംചാൽ ഗ്രാമത്തിലെ മുഴുവൻ അധ്യാപകരും സംഗമിച്ച നരിക്കൂട്ടുംചാൽ വേദിക വായനശാല അധ്യാപകദിനാഘോഷം " അക്ഷരമാല'' ശ്രദ്ധേയമായി.

എഴുത്തുകാരൻ ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു.വേദിക പ്രസിഡൻ്റ് ജെ.ഡി. ബാബു അധ്യക്ഷനായി.

എസ്.ജെ.സജീവ് കുമാർ, രമേശ് ബാബു കാക്കന്നൂർ, ഡോ: എസ്.ഡി.സുധീപ്, പി.പി.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/233540/vedika-vayanashala-sangam-aksharama-highlighted)