---
title: "#honored |  കുറ്റ്യാടിയിൽ മുതിർന്ന അധ്യാപകരെ ആദരിച്ചു "
english_title: "#Senior #teachers  #honored #Kuttyati"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/233593/senior-teachers-honored-kuttyati"
published_at: "2024-09-06T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da8eda467fd_Untitled-12_copy.jpg"
keywords: []
---

# #honored |  കുറ്റ്യാടിയിൽ മുതിർന്ന അധ്യാപകരെ ആദരിച്ചു 

> **Lead Summary:** **കുറ്റ്യാടി: [**സെപ്റ്റംബർ 5 അധ്യാപക ദിനത്തോട് അനുബന്ധിച്ച് കെ.എസ് പി.എ. കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിക്കൂട്ടുംചാൽ വേദിക ഓഡിറ്റോറിയത്തിൽ വച്ച്മുതിർന്ന അധ്യാപകരെ ആദരിച്ചു.

## Article Content

**കുറ്റ്യാടി: [**സെപ്റ്റംബർ 5 അധ്യാപക ദിനത്തോട് അനുബന്ധിച്ച് കെ.എസ് പി.എ. കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിക്കൂട്ടുംചാൽ വേദിക ഓഡിറ്റോറിയത്തിൽ വച്ച്മുതിർന്ന അധ്യാപകരെ ആദരിച്ചു.

മണ്ഡലം പ്രസിഡണ്ട് എം.സി സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പ്രദ്യുമ്നൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

എൻസി കുമാരൻ മാസ്റ്റർ, പി. സത്യൻ മാസ്റ്റർ, രമേശ് ബാബു കാക്കന്നൂർ,ടി.അശോകൻ, ആരു ടീച്ചർ, വി.പി നസീർ മാസ്റ്റർ, കെ.ദേവി, എൻ.സി കുഞ്ഞിരാമൻ നായർ, കെ.പി മോഹൻദാസ് ,കെ കെ രാജൻ, കെ.വി ശശി മാസ്റ്റർ എന്നിവർ സംസാരിച്ചു.

എൻ.പി നാരായണി ടീച്ചർ, ടി.കെ ഭാഗ്യലത ടീച്ചർ, ടി.സരോജിനി ടീച്ചർ എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/233593/senior-teachers-honored-kuttyati)