---
title: "#wastemanagement | നിവേദനം നൽകി; മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കണമെന്നാവശ്യവുമായി ഗൈഡ്‌സ് യൂണിറ്റ്"
english_title: "#petition #filed  #Guide #unit #demand #implementation #waste #management #plan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/233855/petition-filed-guide-unit-demand-implementation-waste-management-plan"
published_at: "2024-09-07T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbec4fad8c2_Untitled-3_copy.jpg"
keywords: []
---

# #wastemanagement | നിവേദനം നൽകി; മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കണമെന്നാവശ്യവുമായി ഗൈഡ്‌സ് യൂണിറ്റ്

> **Lead Summary:** **കുറ്റ്യാടി:[**കുറ്റ്യാടി ഗവവൺമെൻറ്‌ ഹയർ സെക്കൻഡറി സ്കൂ‌ളിലേക്ക് മാലിന്യ സംസ്കരണ സംവിധനം ഒരുക്കണമെന്നാവശ്യപ്പെട്ട് ഗൈഡ്‌സ് യൂണിറ്റ് കുറ്റ്യാടി ഗ്രാമപഞ്ചായത്തിന് നിവേദനം നൽകി.

## Article Content

**കുറ്റ്യാടി:[**കുറ്റ്യാടി ഗവവൺമെൻറ്‌ ഹയർ സെക്കൻഡറി സ്കൂ‌ളിലേക്ക് മാലിന്യ സംസ്കരണ സംവിധനം ഒരുക്കണമെന്നാവശ്യപ്പെട്ട് ഗൈഡ്‌സ് യൂണിറ്റ് കുറ്റ്യാടി ഗ്രാമപഞ്ചായത്തിന് നിവേദനം നൽകി.

മൂവ്വായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഖരമാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്തതിനാൽ ഏറെ പ്രയാസമനുഭവിക്കുന്നുണ്ട്. ജൈവ മാലിന്യ സംസ്കരണത്തിനും സൗകര്യമില്ല.

ശുചിത്വ സ്കൂൾ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് ഗൈഡ്‌സ് യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ്റ ഒ ടി നഫീസക്ക് നിവേദനം നൽകിയത്.

ഗൈഡ് ക്യാപ്റ്റൻ സമീറ ടീച്ചർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹൻദാസ് എന്നിവർ സന്നിഹിതരായിരുന്നു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/233855/petition-filed-guide-unit-demand-implementation-waste-management-plan)