---
title: "#notice | ഓണസമൃദ്ധി -2024 കർഷക ചന്ത, സെപ്റ്റംബർ 11 മുതൽ 14 വരെ മുള്ളൻക്കുന്ന് ടൗണിൽ"
english_title: "#Onamsamriddhi #2024 #Farmers #Market  #11th  #14th  #September  #Mullankunnu #Town"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/233885/onamsamriddhi-2024-farmers-market-11th-14th-september-mullankunnu-town"
published_at: "2024-09-07T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc0a4354ca4_Untitled-3_copy.jpg"
keywords: []
---

# #notice | ഓണസമൃദ്ധി -2024 കർഷക ചന്ത, സെപ്റ്റംബർ 11 മുതൽ 14 വരെ മുള്ളൻക്കുന്ന് ടൗണിൽ

> **Lead Summary:** **മരുതോങ്കര : [**മരുതോങ്കര കൃഷിഭവൻ കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ഓണസമൃദ്ധി - 2024 കർഷക ചന്ത, സെപ്റ്റംബർ 11 മുതൽ 14 വരെ മുള്ളൻകുന്നു ടൗണിൽ വച്ച് നടത്തപ്പെടുന്നു.

## Article Content

**മരുതോങ്കര : [**മരുതോങ്കര കൃഷിഭവൻ കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ഓണസമൃദ്ധി - 2024 കർഷക ചന്ത, സെപ്റ്റംബർ 11 മുതൽ 14 വരെ മുള്ളൻകുന്നു ടൗണിൽ വച്ച് നടത്തപ്പെടുന്നു.

ചന്തയിലേക്ക് മരുതോങ്കര പഞ്ചായത്തിലെ കർഷകർക്ക് അവരുടെ കർഷിക്കോല്പന്നങ്ങൾ വിൽക്കാവുന്നതാണ്.

എത്തക്കുല, ചേന,ചേമ്പ് തുടങ്ങി ഏതെങ്കിലും കർഷികോൽപന്നങ്ങൾ ഉണ്ടെങ്കിൽ കർഷകർ മരുതോങ്കര കൃഷിഭവനിൽ 09/09/2024 തീയ്യതിക്ക് മുൻപായി കൃഷി അസിസ്റ്റൻ്റ് 9447148419,കൃഷി ഓഫീസർ 9645407444 എന്നിവരെ അറിയിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/233885/onamsamriddhi-2024-farmers-market-11th-14th-september-mullankunnu-town)