---
title: "#executivemeeting | പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി മണ്ഡലം ക്യാമ്പ് എക്സികുട്ടീവ് യോഗം സംഘടിപ്പിച്ചു"
english_title: "#Ahead  #panchayat #elections #constituency #camp #organized #executive #meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/234300/ahead-panchayat-elections-constituency-camp-organized-executive-meeting"
published_at: "2024-09-09T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de82144f177_Untitled-7_copy.jpg"
keywords: []
---

# #executivemeeting | പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി മണ്ഡലം ക്യാമ്പ് എക്സികുട്ടീവ് യോഗം സംഘടിപ്പിച്ചു

> **Lead Summary:** **നരിപ്പറ്റ :[ **പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി മണ്ഡലം ക്യാമ്പ് എക്സികുട്ടീവ് യോഗം സംഘടിപ്പിച്ചു.

## Article Content

**നരിപ്പറ്റ :[ **പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി മണ്ഡലം ക്യാമ്പ് എക്സികുട്ടീവ് യോഗം സംഘടിപ്പിച്ചു.

യോഗം കോൺഗ്രസ് അധ്യക്ഷൻ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി. കെ. നാണുവിൻ്റെ അധ്യക്ഷതയിൽ കണ്ടോത് ഇബ്രാഹിം സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ക്യാമ്പിൽ കെ. പി. സി. സി സെക്രട്ടറി സത്യൻ കടിയങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജമാൽ കോരൻകോട്,. പി. അരവിന്ദൻ മാസ്റ്റർ,എം. കുഞ്ഞി ക്കണ്ണൻ, ടി. പി. വിശ്വനാഥൻ, രാജൻ മാസ്റ്റർ. പി. പി, ഫാറൂഖ്കാണംകണ്ടി, ശശി വിലങ്ങാട്, വിപിൻ വിലങ്ങാട്,ഹരിപ്രസാദ്, നിധിൻ മുരളി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/234300/ahead-panchayat-elections-constituency-camp-organized-executive-meeting)