---
title: "#YouthCongress | കുളങ്ങരത്ത്-വിലങ്ങാട് റോഡ് പ്രവൃത്തി ഉടൻ പൂർത്തിയാക്കണം യൂത്ത് കോൺഗ്രസ്സ് "
english_title: "#Youth #Congress #should #complete #Kulangarath #Vilangad #road #work #soon"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/234402/youth-congress-should-complete-kulangarath-vilangad-road-work-soon"
published_at: "2024-09-09T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dec7234b090_Untitled-9_copy.jpg"
keywords: []
---

# #YouthCongress | കുളങ്ങരത്ത്-വിലങ്ങാട് റോഡ് പ്രവൃത്തി ഉടൻ പൂർത്തിയാക്കണം യൂത്ത് കോൺഗ്രസ്സ് 

> **Lead Summary:** **നരിപ്പറ്റ : [**കുളങ്ങരത്ത് - വിലങ്ങാട് പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് നരിപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**നരിപ്പറ്റ : [**കുളങ്ങരത്ത് - വിലങ്ങാട് പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് നരിപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി. സാജിദ് യോഗം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് കെ..ടി ഫൈസൽ മാസ്റ്റർ അധ്യക്ഷൻ വഹിച്ചു.

2022ൽ ആരംഭിച്ചപ്രവർത്തി 18 മാസം കൊണ്ട് പൂർത്തിയാക്കേണ്ടതാണ്.

എന്നാൽ 3 വർഷം ആകാറായിട്ടും പകുതി പോലും ആയിട്ടില്ല സ്ഥലം എം. എൽ. എ. അടിയിന്തരമായി വിഷയത്തിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

ഹരിപ്രസാദ് നരിപ്പറ്റ, നിധിൻ മുരളി ജഹീർ തെക്കയിൽ, ഷിജിൻ ലാൽ, അൻസൽ ടി. പി തുടങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/234402/youth-congress-should-complete-kulangarath-vilangad-road-work-soon)