---
title: "#Onammarketfair | പൊന്നോണം; മരുതോങ്കരയിൽ ഓണം വിപണ മേളയ്ക്ക് തുടക്കമായി "
english_title: "#gold #Onam #market #fair #has #started #Maruthonkara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/234563/gold-onam-market-fair-has-started-maruthonkara"
published_at: "2024-09-10T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfe763e375e_onam_market.jpg"
keywords: []
---

# #Onammarketfair | പൊന്നോണം; മരുതോങ്കരയിൽ ഓണം വിപണ മേളയ്ക്ക് തുടക്കമായി 

> **Lead Summary:** **മരുതോങ്കര: **കൺസ്യൂമർ ഫെഡിൻ്റെയും മരുതോങ്കര സർവ്വീസ് സഹകരണ ബാങ്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മുള്ളൻ കുന്നിൽ ഓണം വിപണനമേളക്ക് തുടക്കമായി.

## Article Content

**മരുതോങ്കര: **കൺസ്യൂമർ ഫെഡിൻ്റെയും മരുതോങ്കര സർവ്വീസ് സഹകരണ ബാങ്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മുള്ളൻ കുന്നിൽ ഓണം വിപണനമേളക്ക് തുടക്കമായി.

ബാങ്ക് പ്രസിഡന്റ്റ് കെ.കെ.പാർത്ഥൻ ആദ്യ വിൽപ്പന നടത്തി.

ടി.കെ.അശ്റഫ് അധ്യക്ഷനായി.

സെക്രട്ടറി കെ.പി.പവിത്രൻ, ഷെർലി ജോർജ്ജ്, ജെയ്‌സൺ നെടുമല,വി.കെ.നസീമ ജമാൽ, പി.പി.കെ.നവാസ്, തോമസ് കൈതക്കുളം, കെ.ആർ.ബിജു, പി.ഭാസ്കരൻ, പി.എ.മുഹമ്മദ്, കെ.ജെ.സെബാസ്റ്റ്യൻ, ലിനീഷ് ഗോപാൽ, ജോസ് മനയിൽ, ബിന്ദു കൂരാറ, വി.പി.ബിന്ദു, റഫീഖ് പച്ചിലേരി, ടി.ടി.ഷാജി, കെ.സി.ബി നീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/234563/gold-onam-market-fair-has-started-maruthonkara)