---
title: "#Onamchanta | കായക്കൊടിയിൽ സർവ്വീസ് സഹകരണ ബാങ്കിൻറെ ഓണ ചന്തയ്ക്ക് തുടക്കമായി "
english_title: "#Service #Cooperative #Bank #Onam #Chanta #has #started #Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/234593/service-cooperative-bank-onam-chanta-has-started-kayakodi-new-update"
published_at: "2024-09-10T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dffd7a07ab7_onam_chantha.jpg"
keywords: []
---

# #Onamchanta | കായക്കൊടിയിൽ സർവ്വീസ് സഹകരണ ബാങ്കിൻറെ ഓണ ചന്തയ്ക്ക് തുടക്കമായി 

> **Lead Summary:** **കായക്കൊടി:**കായക്കൊടിയിൽ ഓണ ചന്തയ്ക്ക് തുടക്കമായി.

## Article Content

**കായക്കൊടി:**കായക്കൊടിയിൽ ഓണ ചന്തയ്ക്ക് തുടക്കമായി.

സർവ്വീസ് സഹകരണ ബാങ്കിൻറെ ആഭിമുഖ്യത്തിൽ കായക്കൊടിയിൽ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി. ഷിജിൽ ഉദ്ഘാടനം ചെയ്‌തു.

ബാങ്ക് പ്രസിഡൻ്റ് കെ.പ്രേമൻ അധ്യക്ഷനായി.

സെക്രട്ടറി കെ.പി.പവിത്രൻ, ശരത്ചന്ദ്രൻ നാറാണത്തിൽ, വി.പി.സുരേന്ദ്രൻ, പ്രേംരാജ് കായക്കൊടി, ടി.കെ.ശശി, ഷൈനി ദികേഷ്, ശോഭ വേപ്രേമ്മൽ, പി.ചന്ദ്രൻ ദാക്ഷായണി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/234593/service-cooperative-bank-onam-chanta-has-started-kayakodi-new-update)