---
title: "#vacancy | യോഗ ഇൻസ്ട്രക്ടർ നിയമനം; അഭിമുഖം 19 ന്"
english_title: "#Recruitment #Yoga #Instructor #Interview #on #19"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/235132/recruitment-yoga-instructor-interview-on-19"
published_at: "2024-09-12T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2d25c102b5_YOGA.jpg"
keywords: []
---

# #vacancy | യോഗ ഇൻസ്ട്രക്ടർ നിയമനം; അഭിമുഖം 19 ന്

> **Lead Summary:** **കുറ്റ്യാടി:** ഗ്രാമപഞ്ചായത്ത്‌ ഗവ:ആയുർവേദ ഡിസ്‌പെൻസറി നടുപ്പൊയില്‍ ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്ററിലേക് യോഗ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് 50 വയസ്സിൽ താഴെയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

## Article Content

**കുറ്റ്യാടി:** ഗ്രാമപഞ്ചായത്ത്‌ ഗവ:ആയുർവേദ ഡിസ്‌പെൻസറി നടുപ്പൊയില്‍ ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്ററിലേക് യോഗ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് 50 വയസ്സിൽ താഴെയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

ഒരു വർഷത്തെ അംഗീകൃത യോഗ കോഴ്സുകൾ, ഡി. വൈ.ടി, എം. എസ് സി (യോഗ ), എം ഫിൽ (യോഗ ),ബി. എ. എം. എസ്, ബി. എൻ.വൈ.എസ് തുടങ്ങിയവയാണ് യോഗ്യതകൾ.

അഭിമുഖം സെപ്റ്റംബർ 19 ന് രാവിലെ 11 ന് പഞ്ചായത്ത്‌ ഹാളിൽ.

ഫോൺ: 9846993128.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/235132/recruitment-yoga-instructor-interview-on-19)