---
title: " #Onamprogram  |  ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച് വട്ടോളി ഹയർ സെക്കണ്ടറി സ്കൂൾ"
english_title: "#Vatoli #Higher #Secondary #School #organized #Onagosham  #various #programs"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/235542/vatoli-higher-secondary-school-organized-onagosham-various-programs"
published_at: "2024-09-14T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e53f931f617_Untitled-1_copy.jpg"
keywords: []
---

#  #Onamprogram  |  ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച് വട്ടോളി ഹയർ സെക്കണ്ടറി സ്കൂൾ

> **Lead Summary:** **വട്ടോളി:[**വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

## Article Content

**വട്ടോളി:[**വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പ്രധാനദ്ധ്യാപിക കെ. പ്രഭാനന്ദിനി ഉദ്ഘാടനം ചെയ്തു.

മ്യൂസിക്കൽ ചെയർ,വടംവലി, ബലൂൺ തുടങ്ങിയ കായിക കലാ മത്സരങ്ങൾ അരങ്ങേറി.

പി.ടി.എ. പ്രസി .കെ. പ്രമോദ്, സ്റ്റാഫ് സെക്രട്ടറി കെ. റിനീഷ് കുമാർ, ഇ സവിത, മനോജ് കൈവേലി, മുതലായവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/235542/vatoli-higher-secondary-school-organized-onagosham-various-programs)