---
title: "#SIO  |  കുറ്റ്യാടി എസ്.ഐ.ഒ മേഖല സമ്മേളനം "
english_title: "#Kuttyadi #SIO #Region #Conference"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/235820/kuttyadi-sio-region-conference"
published_at: "2024-09-15T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7179da67df_Untitled-12_copy.jpg"
keywords: []
---

# #SIO  |  കുറ്റ്യാടി എസ്.ഐ.ഒ മേഖല സമ്മേളനം 

> **Lead Summary:** **കുറ്റ്യാടി:[**എസ്.ഐ.ഒ മേഖല സമ്മേളനം കേന്ദ്ര സമിതി അംഗം വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷഫാഖ് കക്കോടി അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി:[**എസ്.ഐ.ഒ മേഖല സമ്മേളനം കേന്ദ്ര സമിതി അംഗം വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷഫാഖ് കക്കോടി അധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എ.ടി. ഷറഫുദ്ദീൻ, കോഴിക്കോട് ജില്ല സമിതിയംഗം പി.കെ. ഇബ്രാഹിം, ഏരിയ പ്രസിഡൻ്റ് വി.എം ലുഖ്‌മാൻ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സജീർ എടച്ചേരി, ജി.ഐ.ഒ ജില്ല സമിതിയംഗം സമീഹ കുറ്റ്യാടി എന്നിവർ സംസാരിച്ചു.

എസ്.ഐ.ഒ ജില്ല സെക്രട്ടറി റഹീം പൈങ്ങോട്ടായി സ്വാഗതവും റസീഫ് വദൂദ് നന്ദിയും പറഞ്ഞു. റാലിയും നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/235820/kuttyadi-sio-region-conference)